You Searched For "കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍"

തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് ഐ ആര്‍ സമയപരിധി നീട്ടി; 5 സംസ്ഥാനങ്ങള്‍ക്കും ഒരു കേന്ദ്രഭരണ പ്രദേശത്തിനും ഒരാഴ്ച കൂടി സമയം; ബംഗാള്‍ അടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് മാറ്റമില്ല; വോട്ടര്‍പട്ടിക പുതുക്കാന്‍ ഇനി കൂടുതല്‍ അവസരം; എസ് ഐ ആര്‍ സമയപരിധി നീട്ടുന്നത് ഇതുരണ്ടാം തവണ
കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി; 88 ശതമാനം ഡിജിറ്റൈസേഷനും പൂര്‍ത്തിയായല്ലോ എന്ന് ചീഫ് ജസ്റ്റിസ്; തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടത്തുന്നത് പ്രതിസന്ധിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം
തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് സമയപരിധി നീട്ടി; ഡിസംബര്‍ പതിനൊന്ന് വരെ ഫോമുകള്‍ തിരികെ നല്‍കാം, കരട് പ്രസിദ്ധീകരിക്കുന്നത് പതിനാറ് വരെ; സമയപരിധി നീട്ടിയത് കേരളമടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിൽ; തീരുമാനം ബി എല്‍ ഒമാരുടെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ
കേരളത്തിലെ എസ്‌ഐആര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല; 90 ശതമാനം ഫോമുകളും വിതരണം ചെയ്തു; തിരികെ ലഭിച്ച ഫോമുകളില്‍ 50 ശതമാനം ഡിജിറ്റൈസ് ചെയ്തു;  എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍
എസ് ഐ ആര്‍ മാറ്റി വയ്ക്കില്ല; സംസ്ഥാനത്തെ ബിജെപി ഒഴിച്ചുളള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തിന് വഴങ്ങാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; സമയക്രമം മാറ്റാന്‍ കഴിയില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പ് പുതിയ വോട്ടര്‍ പട്ടിക പ്രകാരമെന്നും കമ്മീഷന്‍; നിയമവഴി ആലോചിച്ച് പ്രതിപക്ഷ കക്ഷികള്‍; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് രത്തന്‍ ഖേല്‍ക്കര്‍
ആര്‍എസ്പി ബിയുടെയും എന്‍ഡിപി സെക്കുലറിന്റെയും അംഗീകാരം റദ്ദായി; രാജ്യത്തെ 334 പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദായത് ആറുപാര്‍ട്ടികളുടെ; കമ്മീഷന്‍ ഒഴിവാക്കിയത് ആറുവര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാതിരുന്ന കക്ഷികളെ
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് മാസത്തില്‍? ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതോടെ രാഷ്ട്രീയ കളവും ചൂടായി; കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം സ്വരാജിനും ചുമതല നല്‍കി; യുഡിഎഫ് ജയിച്ചാല്‍ പി വി അന്‍വറിന്റെ ജയമെന്ന് തിരിച്ചറിഞ്ഞ് കരുതലോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിപിഎം